- Latest News
- Top Stories
- Forgot password
- My bookmarks
- Grihalakshmi
- independence day
1857-1947: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികള്‍
തയ്യാറാക്കിയത്: വിഷ്ണു വിജയകുമാര്‍, 14 august 2020, 02:51 pm ist, 1946 സെപ്റ്റംബറില്‍ വൈസ്രോയിയായ വേവല്‍ പ്രഭു ഇടക്കാല മന്ത്രിസഭ രൂപവത്‌കരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു. സെപ്റ്റംബര്‍ രണ്ടിന് നെഹ്രുവിന്റെ നേതൃത്വത്തില്‍ ഇടക്കാല കോണ്‍ഗ്രസ് മന്ത്രിസഭ നിലവില്‍ വന്നു. ഒക്ടോബര്‍ 26-ന് മുസ്ലിം ലീഗ് മന്ത്രിസഭയില്‍ ചേര്‍ന്നു.
Photo: Getty images
ഇ ന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിന് പുത്തൻ ഉണർവ് വന്നത് ശിപായി ലഹള മുതലാണ്. ഒന്നാം സ്വാതന്ത്ര്യസമരം എന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ സമരം മുതൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെയുള്ള സമരചരിത്രത്തിലെ ചില ഏടുകളിലൂടെ ഒരു യാത്ര...
* 1857 മേയ് 10-ന് ഉത്തർപ്രദേശിലെ മീററ്റിൽ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടു. മൃഗക്കൊഴുപ്പുപുരട്ടിയ തിരകൾ ഉപയോഗിക്കാൻ സൈനികരെ നിർബന്ധിച്ചതാണ് വിപ്ലവത്തിനു വഴിവെച്ചത്. ഡൽഹി പിടിച്ചെടുത്ത വിപ്ലവകാരികൾ ബഹാദുർ ഷാ രണ്ടാമനെ ചക്രവർത്തിയായി വാഴിച്ചു. 1858 ജൂൺ 20-ന് ഒന്നാം സ്വാതന്ത്ര്യസമരം അവസാനിച്ചു.
* 1858 ജൂൺ 18-ന് സമരത്തിന് നേതൃത്വം നൽകിയ ഝാൻസിയിലെ റാണി ലക്ഷ്മിബായി ബ്രിട്ടീഷുകാരുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു.
* 1885 ഡിസംബർ 28-ന് ഇംഗ്ലീഷുകാരനായ എ.ഒ.ഹ്യൂം ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപവത്‌കരിച്ചു.
* 1907 ഡിസംബർ 26-ന് സൂറത്തിൽ നടന്ന വാർഷികസമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും വേർപിരിഞ്ഞു. റാഷ് ബിഹാരി ഘോഷിന്റെ നേതൃത്വത്തിലുള്ള മിതവാദികൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുള്ളിൽനിന്നുള്ള സ്വയം ഭരണം എന്ന ആശയം മുന്നോട്ടു വെച്ചപ്പോൾ പൂർണസ്വരാജായിരുന്നു ബാലഗംഗാതര തിലകിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികളുടെ ലക്ഷ്യം.
* 1905 കഴ്സൺ പ്രഭു ബംഗാൾ പ്രവിശ്യയെ രണ്ടായി വിഭജിക്കാൻ തിരുമാനിച്ചു. ഹിന്ദു മുസ്ലിം ഐക്യം തകർക്കുകയായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് ഏഴിന് കൽക്കട്ട ടൗൺഹാളിൽ നടന്ന ഒരു സമ്മേളനത്തോടെ വിഭജനവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചു. ബാലഗംഗാതര തിലകിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്വദേശിപ്രസ്ഥാനം ബംഗാളിൽനിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിച്ചു.
* 1911 ഹാർഡിങ് പ്രഭു ബംഗാൾ വിഭജനം റദ്ദാക്കി.
* 1916 കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും ഒരുമിച്ചു. കോൺഗ്രസും ഓൾ ഇന്ത്യ മുസ്ലിം ലീഗും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ ഒന്നിക്കാനുള്ള ലഖ്നൗ ഉടമ്പടിയിൽ ഒപ്പുവെച്ചു.
* 1916 ഇന്ത്യക്കാരെ സ്വയംഭരണത്തിനു പ്രാപ്തരാക്കാൻ ഹോംറൂൾ പ്രസ്ഥാനം നിലവിൽവന്നു.
* 1917 ഗാന്ധിജി സ്വാതന്ത്ര്യസമരത്തിലേക്ക്. ചമ്പാരനിലെ നീലം കർഷകരുടെ സത്യാഗ്രഹത്തിൽ പങ്കെടുത്തു.
* 1919 ഏതൊരു വ്യക്തിയെയും വിചാരണ കൂടാതെ അറസ്റ്റുചെയ്യാനുള്ള അധികാരം സർക്കാരിന് നൽകുന്ന റൗലറ്റ് നിയമത്തിനെതിരേ ഏപ്രിൽ ആറിന് ഗാന്ധിജിയുടെ നേതൃത്വത്തിൽ രാജ്യവ്യാപക ഹർത്താൽ നടന്നു.
* 1919 ഏപ്രിൽ 13-ന് ജലിയൻ വാലാബാഗ് കൂട്ടക്കൊല. പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ പഞ്ചാബിലെ അമൃത്സറിനടുത്തുള്ള ജലിയൻവാലാബാഗ് മൈതാനത്തിൽ പൊതുയോഗം നടന്നു. സൈന്യം മൈതാനം വളയുകയും പ്രതിഷേധക്കാർ ക്കുനേരെ വെടിയുതിർക്കുകയും ചെയ്തു. ആയിരത്തിലേറെപ്പേർ സംഭവത്തിൽ മരണമടഞ്ഞു.
* 1920 ഓഗസ്റ്റിൽ ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരേ അക്രമരഹിത നിസ്സഹകരണപ്രസ്ഥാനത്തിന് രൂപം നൽകി. 1922 ഫെബ്രുവരി 5-ന് ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ചൗരി ചൗരായിൽ സമരക്കാർ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും 22-ഓളം പോലീസുകാരെ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തിൽ മനംനൊന്ത് ഗാന്ധിജി നിസ്സഹകരണസമരം പിൻവലിച്ചു.
* 1927 ഇന്ത്യയുടെ ഭരണഘടനാ പരിഷ്കാരങ്ങൾക്കായി ബ്രിട്ടീഷ് സർക്കാർ സൈമൺ കമ്മിഷൻ രൂപവത്‌കരിച്ചു. എന്നാൽ, ഇന്ത്യക്കാരില്ലാത്ത കമ്മിഷൻ റിപ്പോർട്ടിനെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ബഹിഷ്കരിച്ചു. ജവാഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കമ്മിഷനെ ഭരണഘടനാ പരിഷ്കാരത്തിന് ചുമതലപ്പെടുത്തി.
* 1929-ൽ ജവാഹർലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ ചേർന്ന ലഹോർ സമ്മേളനം പൂർണസ്വരാജാണ് കോൺഗ്രസിന്റെ ഔദ്യോഗികലക്ഷ്യം എന്നു പ്രഖ്യാപിച്ചു. ഡിസംബർ 31-ന് രവി നദിക്കരയിൽ ഇന്ത്യയുടെ ത്രിവർണപതാക നെഹ്രു ഉയർത്തി. 1930 ജനുവരി 26-ന് സ്വാതന്ത്ര്യദിനമായി ആചരിക്കാനും തീരുമാനിച്ചു.
* 1930 മാർച്ച് 12-ന് 78 പ്രതിനിധികൾക്കൊപ്പം സാബർമതി ആശ്രമത്തിൽനിന്ന് ഗാന്ധിജി ദണ്ഡി യാത്ര പുറപ്പെട്ടു. ഏപ്രിൽ 5-ന് ദണ്ഡി കടപ്പുറത്ത് എത്തി. ഏപ്രിൽ ആറിന് ഉപ്പുനിയമം ലംഘിച്ചു
* 1931 സെപ്റ്റംബറിലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുത്തു.
* 1942 ഓഗസ്റ്റ് എട്ടിലെ ബോംബെയിലെ കോൺഗ്രസ് സമ്മേളനം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകാനും അധികാരം കൈമാറാനും ആവശ്യപ്പെടുന്ന ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നു ഗാന്ധിജി ആഹ്വാനം നടത്തി.
* 1945 -ൽ ബ്രിട്ടനിൽ അധികാരക്കൈമാറ്റം. ലേബർ പാർട്ടി അധികാരത്തിൽ വന്നു.
* 1946 മാർച്ചിൽ അധികാരക്കൈമാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ചു. ബ്രിട്ടീഷ് പ്രവിശ്യകളും നാട്ടുരാജ്യങ്ങളും ഉൾപ്പെടുത്തി ഒരു ഇടക്കാല സർക്കാർ രൂപവത്‌കരിക്കാൻ മിഷൻ തീരുമാനിച്ചു. പാകിസ്താൻ വാദത്തെ കാബിനറ്റ് മിഷൻ എതിർത്തതിനെത്തുടർന്ന് ഓഗസ്റ്റ് 16-ന് മുസ്ലിംലീഗ് പ്രത്യക്ഷ സമരദിനമായി ആചരിച്ചു.
* 1946 സെപ്റ്റംബറിൽ വൈസ്രോയിയായ വേവൽ പ്രഭു ഇടക്കാല മന്ത്രിസഭ രൂപവത്‌കരിക്കാൻ കോൺഗ്രസിനെ ക്ഷണിച്ചു. സെപ്റ്റംബർ രണ്ടിന് നെഹ്രുവിന്റെ നേതൃത്വത്തിൽ ഇടക്കാല കോൺഗ്രസ് മന്ത്രിസഭ നിലവിൽ വന്നു. ഒക്ടോബർ 26-ന് മുസ്ലിം ലീഗ് മന്ത്രിസഭയിൽ ചേർന്നു.
* 1947 ജൂൺ 3-ന് പുതിയ വൈസ്രോയി മൗണ്ട് ബാറ്റൺ ഇന്ത്യയെ രണ്ടായി വിഭജിക്കാനുള്ള ബാൾക്കൺ പദ്ധതിക്ക് രൂപം നൽകി. കോൺഗ്രസ് ഇതിനെ അനുകൂലിച്ചു.
* 1947 ജൂലായ് 18-ന് ഇന്ത്യയെ സ്വതന്ത്രമാക്കുന്ന ''ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്'' ബ്രിട്ടീഷ് സർക്കാർ പാസാക്കി. ഇതോടെ ബാൾക്കൺ പദ്ധതി നിയമവിധേയമായി, 1947 ഓഗസ്റ്റ് 14-ന് പാകിസ്താൻ നിലവിൽ വന്നു.
* 1947 ഓഗസ്റ്റ് 14-ന് അർധരാത്രിയിൽ ഭരണഘടനാസമിതി യോഗം ചേർന്ന് നെഹ്രുവിനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു
* 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രരാജ്യമായി.
Content Highlights: Indian independence timeline from sepoy mutiny to independence day
Share this Article
Related topics, independence day, get daily updates from mathrubhumi.com, related stories.
എപ്പോഴും റീല്‍സും കാര്‍ട്ടൂണും, ഫോണ്‍ തിരികെ ചോദിച്ചാല്‍ ദേഷ്യം; നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങള്‍
പനിബാധിച്ച് ഒരുവയസുള്ള കുഞ്ഞ് മരിച്ചു; ചികിത്സ വൈകിയിട്ടില്ലെന്ന് ആശുപത്രി, അസ്വാഭാവികമരണത്തിന് കേസ്
ദുബായ് സഫാരി പാര്‍ക്കില്‍ കുട്ടികള്‍ക്കും വനപാലകരാകാം
In case you missed it.
നാണയവും കത്താത്ത നൂലും; ഒരു വസ്തുവില്‍ നിന്ന് മറ്റൊരു വസ്തുവിലേക്ക് ചൂട് കൈമാറ്റം ചെയ്യുന്ന വിധം
സ്വന്തം പേര് ചൊല്ലിവിളിച്ചു കരയുന്നവർ വേറെയുണ്ടാകുമോ?
ഒരല്‍പം സ്മാര്‍ട്ടാകൂ; കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാം
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജീവിയാണ്, പക്ഷെ അധികം കളിക്കാന്‍ നിന്നാല്‍ സ്വഭാവം മാറും
More from this section.
ഉണങ്ങിയ ഇലയാണെന്ന് തെറ്റിദ്ധരിക്കല്ലേ, ഇതിന് ജീവനുണ്ട് ...
നൂറ് വർഷമായി ലോകവുമായി ഒരു ബന്ധവുമില്ല, എന്നാലും 'ബൂബ' ...
ഹിമാലയത്തിൽ രണ്ട് പുതിയ ഇനം പറക്കും അണ്ണാനുകൾ; ഗവേഷകരിൽ ...
അപൂർവമായ ഒരു കാഴ്ച; കാടിനുള്ളിൽ ഡാൻസ് കളിക്കുന്ന ലെമുർ ...
- Mathrubhumi News
- Media School
- Privacy Policy
- Terms of Use
- Subscription
- Classifieds
© Copyright Mathrubhumi 2024. All rights reserved.
- Other Sports
- News in Videos
- Entertainment
- One Minute Video
- Stock Market
- Mutual Fund
- Personal Finance
- Savings Center
- Commodities
- Products & Services
- Azhchappathippu
- Pregnancy Calendar
- Arogyamasika
- News & Views
- Notification
- All Things Auto
- Social issues
- Social Media
- Destination
- Spiritual Travel
- News In Pics
- Thiruvananthapuram
- Pathanamthitta
Click on ‘Get News Alerts’ to get the latest news alerts from
- Literary World
സ്വാതന്ത്ര്യത്തിനായി സമരം ചെയ്ത കവിതകൾ
സ്വാതന്ത്ര്യം എന്ന പദത്തിന്റെ അർത്ഥം ലോകത്തോളം തന്നെ വിശാലമാണ്. അത് ഒരോ രാജ്യത്തിന്റെയും, സമൂഹത്തിന്റെയും, പൗരന്റെയും എന്തിനെയും ഏതിനെയും തള്ളാനും കൊള്ളാനുമുള്ള തീരുമാനത്തിൽ നിലകൊള്ളുന്നു. ചെയ്യരുത് എന്നോ മറിച്ച് ചെയ്യണമെന്നോ ഉറപ്പിച്ച് പറഞ്ഞാൽ അതിനിടയിൽ എവിടെയോ സ്വതന്ത്ര്യം പിടയുന്നു.
ആധിപത്യ രാജ്യങ്ങളിൽ നിന്ന് അടിമത്തം അനുഭവിക്കുന്ന രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം വേണം, രാജ്യങ്ങളുടെ നിയമങ്ങൾക്കുള്ളിൽ അവിടുത്തെ ജനതയ്ക്ക് സ്വാതന്ത്ര്യം വേണം, അങ്ങനെയങ്ങനെ സ്വന്തം ഇഷ്ടമനുസരിച്ച് ജീവിക്കാൻ, വസ്ത്രം ധരിക്കാൻ, ആഹാരം കഴിക്കാൻ... ഇങ്ങനെ സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥം തിരിച്ചറിഞ്ഞവരൊക്കെ ഒന്നിലല്ലെങ്കിൽ മറ്റൊന്നിൽ തന്റെ അടിമത്തവും തിരിച്ചറിഞ്ഞു. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി ഇന്ത്യൻ ജനത പോരാടി. ജന്മിമാരുടെ അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി കുടിയാൻമാർ പോരാടി. തൊഴിലിടങ്ങളിലെ സ്വാതന്ത്രത്തിനായി തൊഴിലാളികൾ പോരാടി. വീട്ടുചുമരുകൾക്കുള്ളിലെ അസ്വാതന്ത്ര്യങ്ങൾക്കെതിരെ പെണ്ണുങ്ങൾ പോരാടി. സ്വാതന്ത്ര്യം എവിടെ വരെയാകാം? മറ്റൊരുവന്റെ മൂക്കിന്റെ തുമ്പു വരെ എന്ന് ഉത്തരം പറയാറുണ്ട്. മറ്റൊരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം ഒരുവന്റെ സ്വാതന്ത്ര്യം അവന്റെ അവകാശം തന്നെയാണ്.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായിട്ട് എഴുപതാണ്ട്. സ്വതന്ത്ര ഇന്ത്യയ്ക്കുള്ളിലും വ്യക്തി സ്വാതന്ത്ര്യത്തിനായുള്ള കലഹങ്ങൾ ഇന്നും തുടരുന്നു. സ്വാതന്ത്ര്യം എന്ന ബോധം ഓരോ പൗരനിലും വേരൂന്നാൻ സ്വാതന്ത്ര്യ സമരങ്ങളുടെ പാരമ്പര്യം സഹായകമായി. അടിമത്തത്തിനെതിരെ, ചൂഷണങ്ങൾക്കെതിരെ, സാമൂഹിക അസമത്വങ്ങൾക്കെതിരെ പോരാടാനുള്ള ഊർജം പകരുന്ന കൃതികൾ ഇന്ത്യയിൽ കുറവല്ല. ഇന്ത്യ എന്ന രാജ്യവും ഒരൊറ്റ ജനത എന്ന സങ്കൽപവും വള്ളത്തോൾകവിതകളിൽകാണാൻ കഴിയും.
പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമുയരട്ടെ
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകൾ
ആകാശപ്പൊയ്കയിൽ പുതുതാകും അലയിളക്കട്ടെ
ലോകബന്ധു ഗതിക്കുറ്റ മാർഗ്ഗം കാട്ടട്ടെ.
എന്റെ മഹതി, ദൈവത്തിന്റെ പേരിൽ, എന്റെ...
രാവിലെ ഓഫിസിലേക്ക് പോകാനായി ബൈക്കെടുക്കുമ്പോൾ...
ഇന്ത്യ എന്ന് പറയാൻ സ്വതന്ത്ര്യം ഇല്ലാതിരുന്ന ബ്രിട്ടീഷ് ഭരണകാലത്ത് നമ്മൾ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു ഇന്ത്യ എന്റെ രാജ്യമാണെന്ന്. സ്വതന്ത്രരാജ്യം എന്ന സങ്കല്‍പത്തെ മറ്റൊരു ജനത അടിച്ചമർത്താൻ ശ്രമിച്ചപ്പോഴൊക്കെ ഇന്ത്യൻ പതാക നമ്മൾ മുറുകെ പിടിച്ചു. എഴുപത് വർഷങ്ങൾക്കിപ്പുറം ഇതേ ദേശസങ്കൽപം നിർബന്ധിതമായി നിർമ്മിച്ചെടുക്കാൻ ശ്രമിക്കുമ്പോളൊക്കെ വിപരീതപ്രതികരണം ഉണ്ടാകുന്നുവെങ്കിൽ അതും സ്വഭാവികമാണ്. കാരണം സ്വാതന്ത്ര്യമെന്തെന്ന് വ്യക്തമായ ബോധ്യമുള്ള സ്വാതന്ത്ര്യം പൊരുതി നേടിയ ഒരു ജനതയുടെ പിൻതലമുറ ഇന്നും ഇവിടെ നിലകൊളളുന്നു എന്നതു തന്നെ. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയെന്ന അതിശക്തമായ ദേശീയ ബോധം അവർക്കുണ്ട് എന്നുള്ളതു തന്നെ.
അംശി നാരായണപിള്ളയുടെ വരിക വരിക സഹജരെ എന്ന സ്വാതന്ത്ര്യസമര കവിത അനീതികൾക്കെതിരെ പോരാടാൻ നൽകുന്ന ഊർജം ചെറുതല്ല.
വരിക വരിക സഹജരേ സഹനസമര സമയമായ്
കരളുറച്ചു കൈകൾ കോർത്തു കാൽ നടയ്ക്കു പോക നാം
ബ്രിട്ടനെ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിലച്ചിടാ
എന്ന് ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടാൻ കവി ആഹ്വാനം ചെയ്യുമ്പോൾ ആ കവിതയുടെ പ്രസക്തി ഇന്ത്യ സ്വതന്ത്രരാഷ്ട്രമായതു കൊണ്ട് മാത്രം അവസാനിക്കുന്നില്ല. നീതി സർവ ഇടങ്ങളിലും സാധ്യമാകും വരെയുള്ള പോരാട്ടത്തിനുള്ള ആഹ്വാനമാകുന്നുണ്ട് ഈ കവിത.
തീയർ പുലയരാദിയായ സാധു ജനതയെ ബലാൽ
തീയിലിട്ടു വാട്ടിടുന്ന ദുഷ്ടരോടെതിർക്കണം
വിജയമെങ്കിൽ വിജയവും മരണമെങ്കിൽ മരണവും
ഭയവിഹീനമഖിലജനവുമാഗ്രഹിച്ചിറങ്ങണം.
അനീതിയുടെയും അസ്വാതന്ത്ര്യത്തിന്റെയും ചെറുകണിക പോലും ഇല്ലാതാകുന്നതു വരെ സമരം തുടരാനുള്ള ആഹ്വാനമാണ് ഓരോ സ്വാതന്ത്ര്യ ദിന ഓർമ്മകളും നൽകുന്നത്. വള്ളത്തോളിന്റെ ഒരു ദേശഭക്തി ഗാനത്തിന്റെ പേരു തന്നെ മാതൃവന്ദനം എന്നാണ്. അമ്മയെങ്കിൽ അമ്മയുടെ മക്കളെല്ലാം അവകാശങ്ങളിൽ തുല്ല്യരുമാണ്. ഇന്ത്യയുടെ നാനാത്വത്തിലെ ഏകതയ്ക്ക്, ജനാധിപത്യത്തിലുള്ള വിശ്വാസത്തിന്, ഭരണഘടന പൗരന് ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക്, അഭിപ്രായ സ്വാതന്ത്ര്യത്തിന്... എതിരെ ഉയർന്നു വരുന്ന ശക്തികളെ തുരുത്താൻ വീണ്ടുമൊരു സമരത്തിനുള്ള വീര്യം നമ്മിലുണ്ടോ എന്ന് പരിശോധിക്കാനുള്ള ആഹ്വാനമാണ് ഓരോ ആഗസ്റ്റ് പതിനഞ്ചും നൽകുന്നത്.
Read More Articles on Malayalam Literature & Books to Read in Malayalam
Subscribe Newsletter
Subscribe for:
Please choose an option
Do you want to unsubscribe Newsletter/Alerts?
Essay on Development of India after Independence
Students are often asked to write an essay on Development of India after Independence in their schools and colleges. And if you’re also looking for the same, we have created 100-word, 250-word, and 500-word essays on the topic.
Let’s take a look…
100 Words Essay on Development of India after Independence
Introduction.
India gained independence on August 15, 1947. Since then, India’s development has been significant, marked by economic, social, and political changes.
Economic Development
India adopted mixed economy policies, promoting both public and private sectors. The Green Revolution improved agriculture, making India self-sufficient in food grains.
Social Development
India made strides in education and healthcare. The literacy rate rose, and efforts were made to eradicate diseases like polio.
Political Development
India became the largest democracy in the world. It has held regular elections and ensured the smooth transition of power.
Despite challenges, India’s post-independence development is commendable. It continues to progress with time.
250 Words Essay on Development of India after Independence
India’s journey post-independence has been one of significant transformation, marked by economic, political, and social changes. The country has evolved from a colonial economy based on agriculture to a modern, technology-driven economy.
Post-independence, India adopted a mixed economy model, balancing state-owned and private sectors. The Green Revolution in the 1960s boosted agricultural productivity, ensuring food security. The 1991 economic liberalization marked a turning point, opening India’s doors to foreign investment and paving the way for rapid economic growth.
India established itself as a democratic republic with a robust constitution. Despite numerous challenges, India’s democracy has remained resilient, ensuring political stability. Decentralization of power through the Panchayati Raj system empowered local governance, enhancing democratic participation.
India has made significant strides in social development. Universal adult suffrage, abolition of untouchability, and reservation policies have promoted social justice. However, issues like gender discrimination and casteism persist, indicating the need for continued efforts.
Technological Advancement
Technological progress has been remarkable, with ISRO’s Mars mission being a notable achievement. The IT revolution, spearheaded by companies like Infosys and TCS, has made India a global software hub.
India’s post-independence development is a testament to its resilience and adaptability. However, challenges like poverty, corruption, and inadequate public healthcare persist. As India continues to evolve, addressing these issues is crucial for sustainable development.
500 Words Essay on Development of India after Independence
Post-independence, India embarked on an ambitious journey of economic, social, and political transformation. The path was fraught with challenges, yet the nation emerged resilient, showcasing significant advancements across various sectors.
The early years of independence were marked by a mixed economy model, with an emphasis on public sector enterprises. The Five-Year Plans were initiated, focusing on sectors like agriculture, industry, and social services. The Green Revolution in the 1960s bolstered agricultural productivity, reducing India’s dependence on food imports.
However, the 1991 economic crisis led to a paradigm shift in economic policies. The government introduced liberalization, privatization, and globalization (LPG) reforms, opening up the economy to foreign investments and competition. As a result, India’s GDP has seen a consistent rise, and it is today one of the fastest-growing economies in the world.
India has made significant strides in social development. Education, once a privilege, is now a fundamental right, leading to improved literacy rates. The government’s focus on universal education, particularly for the girl child, has been instrumental in this regard.
Healthcare, too, has seen substantial improvements. Programs like the National Health Mission have enhanced the accessibility and affordability of healthcare services, particularly in rural areas. However, challenges persist, with disparities in access and quality of services across different regions and social groups.
India’s political landscape has evolved significantly since independence. The democratic system has matured, with regular elections and peaceful transfers of power. The Panchayati Raj system has decentralized power, enabling grassroots democracy.
However, the political sphere hasn’t been devoid of challenges. Issues like corruption, criminalization of politics, and communalism have often threatened the democratic fabric of the country.
Technological Advancements
India’s technological advancements post-independence have been noteworthy. The establishment of institutes like the Indian Space Research Organisation (ISRO) and Defence Research and Development Organisation (DRDO) has propelled India into the league of technologically advanced nations. ISRO’s successful Mars Orbiter Mission and the recent Gaganyaan mission are testaments to India’s prowess in space technology.
India’s journey since independence has been a story of resilience, progress, and transformation. The nation has made significant strides in economic, social, political, and technological spheres. However, challenges persist, and addressing them is crucial for India to realize its full potential. As we look forward to the future, the focus should be on inclusive and sustainable development, harnessing the power of technology, and strengthening democratic institutions. The journey of development is a continuous process, and India’s story is still being written.
That’s it! I hope the essay helped you.
If you’re looking for more, here are essays on other interesting topics:
- Essay on Constitution of India
- Essay on Corruption Free India for a Developed Nation
- Essay on Clean India Green India
Apart from these, you can look at all the essays by clicking here .
Happy studying!
Nice 👍 awesome 💯
Please 🙏 give it in 600 words.
Leave a Reply Cancel reply
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
IMAGES
VIDEO
COMMENTS
പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ
75 വയസ്സ് പൂർത്തിയാക്കുന്ന സ്വതന്ത്ര ഇന്ത്യ പിന്നിട്ട ...
The Origins of Industrial Capitalism in India: Business Strategies and the Working Class in Bombay 1900-1940 (1994) Cohen, Stephen P. India: Emerging Power (2002) Daniélou, Alain. A Brief History of India (2003) Das, Gurcharan. India Unbound: The Social and Economic Revolution from Independence to the Global Information Age (2002)
R.C. Majumdar, History of the Freedom movement in India ISBN -8364-2376-3 Amales Tripathi, Barun De, Bipan Chandra, Freedom Struggle ISBN 81-237-0249-X Philip Mason, A Matter of Honour: An Account of the Indian Army, its Officers and Men
Here in this article we are sharing some key events of Indias struggle for indian independence in malayalam. Take a look. ഇന്ത്യന് ...
1946 സെപ്റ്റംബറിൽ വൈസ്രോയിയായ വേവൽ പ്രഭു ഇടക്കാല മന്ത്രിസഭ ...
ഇന്ത്യ എന്ന് പറയാൻ സ്വതന്ത്ര്യം ഇല്ലാതിരുന്ന ബ്രിട്ടീഷ് ...
Introduction. The Indian Independence Act of 1947 gave princely states an option to accede to the newly born dominions India or Pakistan or continue as an independent sovereign state.; At that time more than 500 princely states have covered 48 percent of the area of pre Independent India and constituted 28% of its population.; These kingdoms were not legally part of British India, but in ...
Fig. 1 - Mahatma Gandhi's ashes being immersed in Allahabad, February 1948 Less than six months after independence the nation was in mourning. On 30 January 1948, Mahatma Gandhi was assassinated by a fanatic, Nathuram Godse, because he disagreed with Gandhiji's conviction that Hindus and Muslims should live together in harmony.
Economic Development. Post-independence, India adopted a mixed economy model, balancing state-owned and private sectors. The Green Revolution in the 1960s boosted agricultural productivity, ensuring food security. The 1991 economic liberalization marked a turning point, opening India's doors to foreign investment and paving the way for rapid ...